ഏഴ് വർഷത്തെ നികുതി കുടിശ്ശിക 1.57 കോടി രൂപ അടക്കണം; പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടിയുടെ നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയ്ക്ക് കുടിശ്ശിക അടയ്ക്കുന്നതിന് നോട്ടീസ് നൽകി കേന്ദ്ര ജിഎസ്ടി വകുപ്പ്. 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 2017 മുതലുള്ള കുടിശ്ശിക ആണിത്.(Notice of Central GST for Padmanabha Swamy Temple) തുക അടച്ചില്ലെങ്കിൽ നൂറ് ശതമാനം വരെ പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്ക്കണമെന്നും നോട്ടീസിൽ പറയുന്നു. ഭരണസമിതി അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന കുടിശികയിൽ 77 ലക്ഷം വീതം കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ക്ക് ലഭിക്കേണ്ട … Continue reading ഏഴ് വർഷത്തെ നികുതി കുടിശ്ശിക 1.57 കോടി രൂപ അടക്കണം; പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടിയുടെ നോട്ടീസ്