ദിവസം തോറും സൈബർ കുറ്റകൃത്യങ്ങളുടെ രീതി മാറുകയാണ്. പുതിയ പുതിയ രീതികൾ പരീക്ഷിക്കുകയാണ് തട്ടിപ്പുകാർ. ഇത്തരം തട്ടിപ്പുകളില്‍നിന്നു രക്ഷപ്പെടാൻ കനത്ത ജാഗ്രത വേണമെന്നു പോലീസ് മ്യുന്നറിയിപ്പ് നൽകുന്നു. Note these changes in the nature of cyber fraud വീട്ടിലിരുന്നു പണം സമ്ബാദിക്കാം എന്നുപറഞ്ഞ് വ്യാജേന തുക സമാഹരിക്കുക, നിക്ഷേപത്തട്ടിപ്പ്, കെ.വൈ.സി. അപ്ഡേറ്റ് തട്ടിപ്പ്, കൂറിയർ വന്നതായി പറഞ്ഞുള്ള തട്ടിപ്പ്, ലോണ്‍ അനുവദിച്ചതായി പറഞ്ഞ് കോള്‍വരുക, ബാങ്കില്‍നിന്ന് എന്ന വ്യാജേന ഒ.ടി.പി. ആവശ്യപ്പെടുക തുടങ്ങി പല … Continue reading ഇതുവരെ കണ്ടതൊന്നുമല്ല, സൈബർ തട്ടിപ്പിന്റെ സ്വഭാവത്തിൽ വന്നിരിക്കുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കുക; അതീവ ജാഗ്രതാ നിർദേശവുമായി പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed