നിന്റെ തന്തയല്ല എന്റെ തന്ത എന്ന ഡയലോഗിന് ജീവനുണ്ട്…മുരളി ഗോപിക്ക് അഭിനന്ദന പ്രവാഹം
എംപുരാൻ സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടയിൽ ഈദ് ആശംസ നേർന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. ചിത്രത്തിലെ ചില ഭാഗങ്ങളിൽ മോഹൻലാൽ ഖേദ പ്രകടനം നടത്തി. സംവിധായകൻ പൃഥ്വിരാജടക്കം അതിനെ അനുകൂലിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാൽ മുരളി ഗോപി മാത്രം പോസ്റ്റ് പങ്കുവെക്കുകയോ പ്രതികരണം നടത്തുകയോ ചെയ്തിരുന്നില്ല. ചിത്രത്തിലെ ചില രംഗങ്ങൾ നീക്കം ചെയ്യുന്നതിൽ മുരളി ഗോപിക്ക് കടുത്ത എതിർപ്പുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. മാപ്പ് പറയാൻ തയാറാവാത്ത നിലപാടിനെ അഭിനന്ദിച്ചുള്ള അഭിനന്ദന പ്രവാഹങ്ങളാണ് ഇപ്പോൾ മുരളിയുടെ ഈദ് ആശംസകൾ … Continue reading നിന്റെ തന്തയല്ല എന്റെ തന്ത എന്ന ഡയലോഗിന് ജീവനുണ്ട്…മുരളി ഗോപിക്ക് അഭിനന്ദന പ്രവാഹം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed