കൂടുതലൊന്നും പറയുന്നില്ല, ഈ സെഞ്ച്വറി നേട്ടത്തെ കുറിച്ച് പറയാനുള്ളത് കൂടി അന്ന് പറഞ്ഞതായി കണക്കാക്കണമെന്ന് സഞ്ജു സാംസൺ

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം സെഞ്ച്വറി നേട്ടത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്ന് സഞ്ജു സാംസൺ. കഴിഞ്ഞ പ്രാവശ്യം സെഞ്ച്വറി നേടിയതിന് ശേഷം കൂടുതൽ സംസാരിച്ചെന്നും എന്നാൽ അതിന് പിന്നാലെ രണ്ടു മത്സരങ്ങളിൽ ഡക്കായെന്നും സ‍ഞ്ജു പറഞ്ഞു. ‘അതുകൊണ്ട് തന്നെ കൂടുതലൊന്നും പറയുന്നില്ല. ഈ സെഞ്ച്വറി നേട്ടത്തെ കുറിച്ച് പറയാനുള്ളത് കൂടി അന്ന് പറഞ്ഞതായി കണക്കാക്കണമെന്നും’ തമാശ കലർത്തിയ ഭാഷയിൽ സഞ്ജു പറഞ്ഞു. കഴിഞ്ഞ തവണ സെഞ്ച്വറി നേടിയതിനുശേഷം കൂടുതൽ സംസാരിച്ചു. അതിന് പിന്നാലെ രണ്ട് മത്സരങ്ങളിൽ ഡക്കായെന്ന് താരം … Continue reading കൂടുതലൊന്നും പറയുന്നില്ല, ഈ സെഞ്ച്വറി നേട്ടത്തെ കുറിച്ച് പറയാനുള്ളത് കൂടി അന്ന് പറഞ്ഞതായി കണക്കാക്കണമെന്ന് സഞ്ജു സാംസൺ