തുടർപഠനത്തിന് അനുവദിച്ചില്ല! വിവാഹമോചന ഹർജിയുമായി യുവതി; കോടതി വിധി എന്താണെന്ന് അറിയണ്ടേ?
ഭോപ്പാൽ: വിവാഹം കഴിഞ്ഞ ശേഷം ഭാര്യയെ തുടർപഠനത്തിന് അനുവദിക്കാത്തത് ക്രൂരതയാണെന്ന നിലപാടുമായി മധ്യപ്രദേശ് ഹൈക്കോടതി. ഇത് വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം തന്നെ ഭർത്താവും, ഭർതൃവീട്ടുകാരും തുടർപഠനത്തിന് അനുവദിച്ചില്ലെന്നും, വിവാഹമോചനം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യുവതി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതി വിധി. ജസ്റ്റിസ് വിവേക് റുസിയ, ജസ്റ്റിസ് ഗജേന്ദ്ര സിങ് എന്നിവരടങ്ങുന്ന ഇൻഡോർ ഡിവിഷൻ ബെഞ്ചിന്റെതായിരുന്നു വിധി. പഠനം തുടരാൻ അനുവദിക്കാത്തത് മാത്രമല്ല, പഠനം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതും ഭാര്യയുടെ സ്വപ്‌നങ്ങൾ … Continue reading തുടർപഠനത്തിന് അനുവദിച്ചില്ല! വിവാഹമോചന ഹർജിയുമായി യുവതി; കോടതി വിധി എന്താണെന്ന് അറിയണ്ടേ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed