കിമ്മിന് റഷ്യൻ റോൾസ്റോയ്സ്, പുടിന് നല്ല മുന്തിയ ഇനം വേട്ടനായ്‌ക്കൾ; സ്നേഹ സമ്മാനം കൈമാറി പുടിനും കിമ്മും

പ്യോങ്യാങ്: റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിന് വേട്ടനായ്‌ക്കളെ സമ്മാനിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഒരു ജോഡി പുങ്സാൻ ഇനത്തിലുള്ള ഒരു ജോഡി നായക്കളേയാണ് കീം പുടിന് നൽകിയത്.North Korean dictator Kim Jong Un presents hunting dogs to Russian President Vladimir Putin കിമ്മും പുടിനും നായ്‌ക്കളെ ലാളിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പുടിന്റെ ഉത്തരകൊറിയൻ സന്ദർശനത്തിനിടെയാണ് കിം പ്രത്യേക സ്നേഹ സമ്മാനമാനം … Continue reading കിമ്മിന് റഷ്യൻ റോൾസ്റോയ്സ്, പുടിന് നല്ല മുന്തിയ ഇനം വേട്ടനായ്‌ക്കൾ; സ്നേഹ സമ്മാനം കൈമാറി പുടിനും കിമ്മും