1000 കി.മീ ‘മേഘമതിൽ’; കാറ്റും മഴയും… ചൂടിന് ശമനം, പക്ഷേ…

1000 കി.മീ ‘മേഘമതിൽ’; കാറ്റും മഴയും… ചൂടിന് ശമനം, പക്ഷേ… കത്തുന്ന വേനലിനിടയിൽ ഉത്തരേന്ത്യൻ ആകാശത്ത് വിസ്മയകരമായ ‘മേഘമതിൽ’ പ്രതിഭാസം ശ്രദ്ധേയമായി. ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തി മുറിച്ചുകടന്ന് ഏകദേശം 1,000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ച മേഘക്കൂട്ടം സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമായി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചതനുസരിച്ച്, ഈ വാരാന്ത്യത്തിൽ വടക്ക്-പടിഞ്ഞാറൻ ഇന്ത്യയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ഈ പ്രതിഭാസത്തിന് പിന്നിൽ പ്രധാനമായും സജീവമായ വെസ്റ്റേൺ ഡിസ്റ്റർബൻസ്, കിഴക്കൻ രാജസ്ഥാനിൽ രൂപപ്പെട്ട അപ്പർ എയർ സൈക്ലോണിക് സർകുലേഷൻ, … Continue reading 1000 കി.മീ ‘മേഘമതിൽ’; കാറ്റും മഴയും… ചൂടിന് ശമനം, പക്ഷേ…