ബ്രിട്ടനില്‍ നോറോ വൈറസ് വ്യാപനം അതിരൂക്ഷമാകുന്നു; യുകെയിലെ മലയാളികൾ ഉൾപ്പെടെ കരുതിയിരിക്കുക

ബ്രിട്ടനില്‍ നോറോ വൈറസ് വ്യാപനം അതിരൂക്ഷമാകുന്നു ലണ്ടൻ: ബ്രിട്ടനിൽ നോറോ വൈറസ് വ്യാപനം ആശങ്കാജനകമായി വർധിക്കുകയാണെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ആഴ്ച മാത്രം നോറോ വൈറസ് ബാധയുമായി ഇംഗ്ലണ്ടിലെ ആശുപത്രികളിലെത്തിയ രോഗികളുടെ എണ്ണത്തിൽ 45 ശതമാനത്തിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാഷണൽ ഹെൽത്ത് സർവീസ് (NHS) പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ ഏഴു ദിവസങ്ങളിലായി പ്രതിദിനം ശരാശരി 823 പേരാണ് നോറോ വൈറസ് ബാധയെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്. വയറിളക്കം, ഛർദ്ദി, വയറുവേദന, ക്ഷീണം തുടങ്ങിയവയാണ് … Continue reading ബ്രിട്ടനില്‍ നോറോ വൈറസ് വ്യാപനം അതിരൂക്ഷമാകുന്നു; യുകെയിലെ മലയാളികൾ ഉൾപ്പെടെ കരുതിയിരിക്കുക