അമേരിക്കയെ വിറപ്പിച്ച് നോറോ വൈറസ്; വില്ലനായത് മുത്തുച്ചിപ്പി

വയറിലെ അണുബാധയായ നോറോവൈറസ് യുഎസില്‍ ആശങ്കയുണ്ടാക്കുന്നവിധം പടർന്ന് പിടിക്കുന്നു. ഡിസംബർ ആദ്യവാരം മാത്രം 90ലധികം കേസുകളാണ് രേഖപ്പെടുത്തിയത്. ഈ മാസം ലോസ് ആഞ്ചല്‍സില്‍ വിളമ്പിയ മുത്തുച്ചിപ്പി കഴിച്ച് 80 പേരെങ്കിലും രോഗബാധിതരായിട്ടുണ്ട്. മുത്തുച്ചിപ്പി തിരിച്ചുവിളിക്കും മുന്‍പ് 14 യുഎസ് സംസ്ഥാനങ്ങളിൽ വിറ്റിരുന്നു. ഈ സംസ്ഥാനങ്ങളിലൊക്കെ രോഗം പടരാന്‍ ഇടയായി. ഇന്ത്യയില്‍ നോറോവൈറസ് കേരളത്തിലുള്ളവരെയും നേരത്തെ ബാധിച്ചിട്ടുണ്ട്. പകർച്ചവ്യാധിയായ വൈറസാണിത്. മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് ഇത് പകരുന്നത്. വയറിളക്കമാണ് പ്രധാന ലക്ഷണം. പ്രാരംഭ ലക്ഷണങ്ങൾ ഛർദ്ദിയും വയറിളക്കവുമാണ്, … Continue reading അമേരിക്കയെ വിറപ്പിച്ച് നോറോ വൈറസ്; വില്ലനായത് മുത്തുച്ചിപ്പി