നോർക്ക കെയർ ഇനി എളുപ്പം: ഓൺലൈന്‍ സഹായ കേന്ദ്രം ആരംഭിച്ചു

തിരുവനന്തപുരം : ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ആരോഗ്യസംരക്ഷണത്തിന് രൂപകൽപ്പന ചെയ്ത നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഇനി കൂടുതൽ സുഗമമാക്കുന്നതിനായി നോർക്ക റൂട്ട്സ് ഓൺലൈൻ സഹായകേന്ദ്രം ആരംഭിച്ചു. എൻറോൾമെന്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും സാങ്കേതിക സഹായങ്ങൾക്കും തത്സമയമായി വിദഗ്ധരുടെ പിന്തുണ ലഭിക്കാനാകുന്ന സംവിധാനം ഇതിലൂടെ ലഭ്യമാകും. 2025 നവംബർ 30 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് 3.00 മുതൽ 3.45 വരെ വിഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമിലൂടെ സേവനം ലഭ്യമാക്കുമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. പ്രവാസികൾക്കും റിട്ടേൺ … Continue reading നോർക്ക കെയർ ഇനി എളുപ്പം: ഓൺലൈന്‍ സഹായ കേന്ദ്രം ആരംഭിച്ചു