തൃശൂർ: ഇനി മുതൽ കലാമണ്ഡലത്തിൽ നോൺവെജ് ഭക്ഷണങ്ങളും ലഭിക്കും. ഇതുവരെ നിലനിന്നിരുന്ന രീതികൾ തിരുത്തിക്കുറിച്ച് കലാമണ്ഡലത്തിൽ ഇന്നലെ ചിക്കൻ ബിരിയാണി വിളമ്പി. കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കാമ്പസിൽ നോൺ വെജ് ഭക്ഷണം അനുവദിക്കുന്നത്.Non-veg food will also be available at Kalamandalam from now on വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ഓർഡർ ചെയ്ത് വരുത്തിയ ചിക്കൻ ബിരിയാണിയാണ് കാന്റീനിൽ വിളമ്പിയത്. 1930 ൽ സ്ഥാപിതമായ കലാമണ്ഡലത്തിൽ ഗുരുകുല സമ്പ്രദായത്തിലുള്ള പഠനത്തിന്റെ പാരമ്പര്യ രീതികൾ അനുസരിച്ച് … Continue reading കലാമണ്ഡലത്തിൽ ഇനി മുതൽ നോൺ വെജ് ഭക്ഷണങ്ങളും ലഭിക്കും; ചിക്കൻ ബിരിയാണി ഒരു തുടക്കംമാത്രം; മെനുവിൽ കൂടുതൽ മാറ്റങ്ങൾ ഇനി പ്രതീക്ഷിക്കാമെന്ന് സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed