കെട്ടിടനിർമാണ തൊഴിലാളിയായ ഭർത്താവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ടത് കിടപ്പുമുറിയിലെ ജനലിൽ തൂങ്ങി നിൽക്കുന്ന ഭാര്യയെ; മൂവാറ്റുപുഴ പോലീസ് അന്വേഷണം തുടങ്ങി

മൂവാറ്റുപുഴ: ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യ വീടിനുള്ളിൽ മരിച്ച നിലയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശി റിന ബിബി(26)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ വാടകക്ക് താമസിക്കുന്നവീട്ടിലെ കിടപ്പുമുറിയിലെ ജനലിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ‌കാഞ്ഞിരക്കാട്ട് ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് റിനയും ഭർത്താവ് നൂറുൽ ഇസ്ലാമും (34) ഒരു വർഷമായി താമസിച്ചു വന്നിരുന്നത്. കെട്ടിടനിർമാണ തൊഴിലാളിയായ നൂറുൽ ഇസ്‌ലാം ജോലിക്കു പോയി വൈകിട്ട് തിരികെ താമസ സ്ഥലത്തെത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി … Continue reading കെട്ടിടനിർമാണ തൊഴിലാളിയായ ഭർത്താവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ടത് കിടപ്പുമുറിയിലെ ജനലിൽ തൂങ്ങി നിൽക്കുന്ന ഭാര്യയെ; മൂവാറ്റുപുഴ പോലീസ് അന്വേഷണം തുടങ്ങി