രാജ്യവിരുദ്ധ പരാമർശം: അഖിൽ മാരാർക്കെതിരെ ജാമ്യമില്ലാ കേസ്

രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരെ സംസാരിച്ചു എന്ന കുറ്റം ചുമത്തി ടെലിവിഷൻ താരം അഖിൽ മാരാർക്കെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തു. ബിഎൻഎസ്. 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽ മാരാർക്കെതിരെ ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷൻ അനീഷ് കിഴക്കേക്കര പരാതി നൽകിയിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം പോലീസ് കേസ് രജിസ്ടർ ചെയ്തത്. പഹൽഗാം അക്രമത്തിന്റെയും തിരിച്ചടിയുടെയും പശ്ചാത്തലത്തിൽ ഫെയ്‌സ്ബുക്കിലിട്ട അഖിൽമാരാരുടെ പോസ്റ്റാണ് പരാതിക്കാധാരം. ബലൂചിസ്ഥാനികൾക്ക് ആയുധം നൽകി ഇന്ത്യ വഞ്ചിക്കുകയാണെന്നും … Continue reading രാജ്യവിരുദ്ധ പരാമർശം: അഖിൽ മാരാർക്കെതിരെ ജാമ്യമില്ലാ കേസ്