നടി ഷഹാനയുടെ മരണത്തിൽ ഭർത്താവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്: ഫെബ്രുവരി 21 ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണം

നടിയും മോഡലുമായിരുന്ന ഷഹാനയുടെ മരണത്തിൽ ഭർത്താവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ഭർത്താവ് ചെറുവത്തൂർ വലിയപൊയിൽ സജാദിനെതിരെയാണ് വാറണ്ട്. ഫെബ്രുവരി 21 ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണു ഉത്തരവ്.Non-bailable arrest warrant issued against husband in actress Shahana’s death കഴിഞ്ഞ തവണ വാറന്റ് പുറപ്പെടുവിച്ചെങ്കിലും പ്രതി ഹാജരായിരുന്നില്ല. അതിനാൽ വിചാരണ നടപടി തുടങ്ങാൻ കഴിഞ്ഞില്ല. ഇയാൾ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. 2022 മേയ് 13 … Continue reading നടി ഷഹാനയുടെ മരണത്തിൽ ഭർത്താവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്: ഫെബ്രുവരി 21 ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണം