കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം; പിടിയിലായവർ ഉജ്ജ്വല ഹോമിൽ നിന്ന് കടന്നു കളഞ്ഞു

കോഴിക്കോട്: കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയതിന് പിടിയിലായ നാടോടി സ്ത്രീകൾ കടന്നു കളഞ്ഞു. ഉജ്ജ്വല ഹോമിൽ കഴിഞ്ഞിരുന്ന മൂന്ന് നാടോടി സ്ത്രീകളാണ് കടന്നു കളഞ്ഞത്. ഇവരോടൊപ്പം പിടിയിലായ പന്ത്രണ്ടും മൂന്നും വയസു പ്രായമുള്ള രണ്ട് കുട്ടികളെയും ഇവർ കൊണ്ടു പോയി. രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. രാജസ്ഥാൻ സ്വദേശികളാണ് ഇവർ. ദിവസങ്ങൾക്ക് മുമ്പാണ് ഇവരെ അധികൃതർ പിടികൂടിയത്. ഇതിനുപിന്നാലെ പെ​​​ഗ്​ഗി സെന്ററിൽ എത്തിച്ചു. അവിടെ അഞ്ച് ദിവസം പാർപ്പിച്ച ശേഷമാണ് ചട്ടപ്രകാരം അവിടെ നിന്ന് ഉജ്ജ്വല … Continue reading കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം; പിടിയിലായവർ ഉജ്ജ്വല ഹോമിൽ നിന്ന് കടന്നു കളഞ്ഞു