വ്യാപക ക്രമക്കേട് കണ്ടെത്താനായില്ല; നീറ്റിൽ പുനഃപരീക്ഷയില്ലെന്ന് സുപ്രീം കോടതി

ഡൽഹി: നീറ്റിൽ പുനഃപരീക്ഷ ഇല്ലെന്ന് സുപ്രീം കോടതി. പരീക്ഷാ നടത്തിപ്പിൽ വ്യാപക ക്രമക്കേട് കണ്ടെത്താനായില്ലെന്ന് കോടതി പറഞ്ഞു. രാജ്യവ്യാപകമായി പരീക്ഷാ പേപ്പർ ചോർന്നതായി പറയാനാകില്ല എന്നും കോടതി പറഞ്ഞു. ( No re- examination in neet says Supreme Court) പുനപരീക്ഷ നടത്തിയാല്‍ 24 ലക്ഷം വിദ്യാര്‍ത്ഥികളെ ഗൗരവതരമായി ബാധിക്കും. അഡ്മിഷന്‍ ഷെഡ്യൂള്‍ മുതല്‍ ആരോഗ്യ വിദ്യാഭ്യാസത്തെ ഉള്‍പ്പടെ ബാധിക്കുമെന്നും പരീക്ഷ രാജ്യവ്യാപകമായി റദ്ദാക്കുന്നത് നീതീകരിക്കാവുന്ന നടപടിയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാൽ എൻടിഎയ്ക്ക് വീഴ്ചയുണ്ടായെന്നും … Continue reading വ്യാപക ക്രമക്കേട് കണ്ടെത്താനായില്ല; നീറ്റിൽ പുനഃപരീക്ഷയില്ലെന്ന് സുപ്രീം കോടതി