ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ ആശ്വാസ വാർത്തയെത്തി, രാജ്യത്ത് ആർക്കും മങ്കിപോക്‌സ് ബാധയില്ല. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ടായവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. No one in the country is infected with monkeypox; The test result is negative അതേസമയം, സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്നു മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷനിലേക്കു മാറ്റണം. ഇവരുടെ സമ്പർക്ക പട്ടിക തയാറാക്കി രോഗം പടരുന്നതു തടയാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരുകൾ … Continue reading ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ ആശ്വാസ വാർത്ത, രാജ്യത്ത് ആർക്കും മങ്കിപോക്‌സ് ബാധയില്ല; പരിശോധനാ ഫലം നെഗറ്റീവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed