സുരക്ഷാ ഫീച്ചറുകളിൽ അടിമുടി മാറ്റവുമായി വാട്സാപ്പ്: ഇനി ഫോൺ നമ്പർ വേണ്ട, പകരം ഈ സംവിധാനം
വാട്ട്‌സ്ആപ്പ് സുരക്ഷാ ഫീച്ചറുകൾ കാലാകാലങ്ങളിൽ മാറ്റാറുണ്ട്. അത്തരത്തിലുള്ള കിടിലൻ മാറ്റങ്ങളാണ് ഇപ്പോൾ വാട്സാപ്പിൽ വരാൻ പോകുന്നത്. (No more phone number, WhatsApp with drastic change in security features:) വാട്സ്ആപ്പ് ഫോൺ നമ്പർ പൂർണമായും ഒഴിവാക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അജ്ഞാത ഉപയോക്താക്കൾക്ക് ഇനി നിങ്ങൾക്ക് സന്ദേശമയയ്‌ക്കാനാകില്ല. നേരത്തെ, ഏത് ഉപയോക്താവിനും നമ്പറിൻ്റെ സഹായത്തോടെ നിങ്ങൾക്ക് സന്ദേശമയയ്‌ക്കാമായിരുന്നു. എന്നാൽ ഇനിമുതൽ,സന്ദേശമയയ്‌ക്കാൻ ‘ഉപയോക്തൃനാമം പിൻ’ ഉപയോഗിക്കേണ്ടിവരും. അതിൻ്റെ സഹായത്തോടെ മാത്രമേ ആർക്കും നിങ്ങൾക്ക് സന്ദേശമയയ്‌ക്കാൻ കഴിയൂ. ഇത് … Continue reading സുരക്ഷാ ഫീച്ചറുകളിൽ അടിമുടി മാറ്റവുമായി വാട്സാപ്പ്: ഇനി ഫോൺ നമ്പർ വേണ്ട, പകരം ഈ സംവിധാനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed