ഇനി റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടണ്ട, സഹായിക്കാൻ വെർച്വൽ അസിസ്റ്റൻ്റ് റെഡി; പറഞ്ഞാൽ മാത്രം മതി, ടിക്കറ്റ് ഉടനെത്തും !

പ്രതിദിനം കോടിക്കണക്കിന് ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കാൻ റെയിൽവേ ഇപ്പോൾ പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ്. ഈ സൗകര്യത്തിന് കീഴിൽ, ബുക്കിംഗ്, ടിക്കറ്റ് റദ്ദാക്കൽ, PNR സ്റ്റാറ്റസ് പരിശോധിക്കൽ തുടങ്ങിയ ജോലികൾക്കായി നിങ്ങൾ ഇനി ബുദ്ധിമുട്ടേണ്ടതില്ല. No more hassle of booking railway tickets, virtual assistant to help സംസാരിച്ചോ വിളിച്ചോ നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം, റെയിൽവേയുടെ വെർച്വൽ അസിസ്റ്റൻ്റ് AskDISHA യുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. പുതിയ സൗകര്യം … Continue reading ഇനി റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടണ്ട, സഹായിക്കാൻ വെർച്വൽ അസിസ്റ്റൻ്റ് റെഡി; പറഞ്ഞാൽ മാത്രം മതി, ടിക്കറ്റ് ഉടനെത്തും !