കോഴിക്കോട് നിന്നും വയനാട്ടിലെത്താൻ 15 മിനിറ്റ് മതി; പദ്ധതിക്ക് അനുമതിയായി

തിരുവനന്തപുരം : വയനാട്ടിലേത്താൻ ഇനി ചുരം കയറേണ്ട, കോഴിക്കോട് നിന്ന് പറന്നു പോകാം. രണ്ട് ജില്ലകളെയും ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതി വരുന്നു. 100 കോടിയിലേറെ ചെലവിട്ട് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ (പിപിപി) നടപ്പാക്കാൻ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന് (കെ.എസ്‌.ഐ.ഡി.സി) സർക്കാർ അനുമതി നൽകി. അടിവാരം മുതൽ ലക്കിടി വരെ 3.67 കി.മീ ദൂരത്തിലാണ് റോപ്പ്‌വേ വരുന്നത്. ഇതിനായി അടിവാരത്തിനും ലക്കിടിക്കും ഇടയിൽ 40 ടവറുകൾ സ്ഥാപിക്കും. കൂടാതെ ബത്തേരിയിൽ നിന്നു ലക്കിടി വരെയും കോഴിക്കോടു നിന്ന് … Continue reading കോഴിക്കോട് നിന്നും വയനാട്ടിലെത്താൻ 15 മിനിറ്റ് മതി; പദ്ധതിക്ക് അനുമതിയായി