അവസാനം ആ പ്രതിസന്ധിയും ഒഴിവായി; കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക്, ഈ പാത വന്നാൽ ലാഭം 200 കിലോമീറ്റർ; ആറേഴ് മണിക്കൂർ യാത്ര കുറയും

കാസർകോട്: കാഞ്ഞങ്ങാട് നിന്ന് ബെംഗളൂരുവിലേക്കുള്ള പുതിയ റെയിൽ പാത യാഥാർഥ്യമായാൽ ഇരുസംസ്ഥാനങ്ങൾക്കും നിരവധി നേട്ടങ്ങളുണ്ട്. കാഞ്ഞങ്ങാട് നിന്ന് തുടങ്ങി പാണത്തൂർ വഴി കർണാടകയിലെ കാണിയൂരിലെത്തുന്നതാണ് നിർദ്ദിഷ്ട മലയോര റെയിൽവേ ലൈൻ. പദ്ധതിയ്ക്കായി കർണാടകയുടെ സമ്മതപത്രം ലഭിക്കുന്നതിനുള്ള വഴി കഴിഞ്ഞയാഴ്ച ഒരുങ്ങിയിരുന്നു. നിലവിൽ മംഗളൂരു വഴി 13 മണിക്കൂറോളം എടുത്ത് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾക്ക് പുതിയ പാതയിലൂടെ ഏഴ് മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കാനാകും എന്നതാണ് പ്രത്യേകത. ഈ പാത വരുകയാണെങ്കിൽ 200 കിലോമീറ്റർ ലാഭിക്കാനാകും. 91.50 … Continue reading അവസാനം ആ പ്രതിസന്ധിയും ഒഴിവായി; കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക്, ഈ പാത വന്നാൽ ലാഭം 200 കിലോമീറ്റർ; ആറേഴ് മണിക്കൂർ യാത്ര കുറയും