ശബരിമലയിൽ അലങ്കരിച്ച വാഹനങ്ങളിൽ തീർഥാടനത്തിനെത്തുന്നതിനെതിരേ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. രൂപമാറ്റം വരുത്തിയും ക്ഷേത്രങ്ങളുടെയും , രഥത്തിൻെയും മാതൃക ഘടിപ്പിച്ചും തീർഥാടനത്തിന് എത്തുന്നതിനെതിരേ ബോധവത്കരണവും തുടങ്ങി.No decorated vehicles to Sabarimala; Motor Vehicles Department takes up the challenge അപകടസാധ്യതയുള്ള വന മേഖലയിലെ പാതകളിലൂടെയാ ണ് ശബരിമല തീർഥാടകർ വരേ ണ്ടത്. കൊടും വളവുകളും കൊക്കകളും നിറഞ്ഞ പാതയാണിത്. ഇവിടെ അടിസ്ഥാനപരമായ രൂപത്തിൽ നിന്നും മാറ്റംവരുത്തി വാഹനങ്ങൾ ഉപയോാഗിക്കുന്നത് അപകടങ്ങൾക്ക് കാരണമാകും. എതിരേവരുന്ന വാഹനങ്ങളുടെ … Continue reading തീർഥാടകരുടെ സുരക്ഷ പ്രധാനം: ശബരിമലയിലേക്ക് അലങ്കരിച്ച വാഹനങ്ങൾ വേണ്ട; വടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed