ഒരു സർട്ടിഫിക്കറ്റിനും ന്യായീകരിക്കാനാവില്ല ഇത്രയും വയലൻസ്; കുട്ടികൾ മാർക്കോ സിനിമ കണ്ടാൽ എന്തു സംഭവിക്കും; മനശാസ്ത്ര വിദ​ഗ്ദർ പറയുന്നു…

“മാർക്കോ’യിലെ അഭിനേതാവ് കബീർ ദുഹാൻ സിംഗ് അഭിമുഖത്തിൽ പറഞ്ഞൊരു കാര്യം കേട്ടു. ‘ഒരു സീൻ ഉണ്ടായിരുന്നു.. പ്രഗ്നന്റ് ലേഡിയുടെ സീൻ. ഞാൻ വളരെ ഡിസ്റ്റർബ്ഡ് ആയിരുന്നു. നാലോ അഞ്ചോ ദിവസം ഉറങ്ങാൻ പോലും പറ്റിയില്ല. എന്റെ വൈഫിനെ വിളിച്ചും സംസാരിച്ചു. എന്നിട്ടും മനസിനു സുഖമായില്ല, ഉറക്കം കിട്ടുന്നില്ല. അങ്ങനെ ഡിസ്റ്റർബ്ഡ് ആയി തുടർന്നു. സിനിമ പൂർത്തിയാക്കിയപ്പോൾ ഞാൻ ഉത്തരാഖണ്ഡിലേക്ക് പോയി, മൂന്ന് ദിവസം ബ്രേക്ക് എടുത്തു, അവിടെ ആറു ക്ഷേത്രങ്ങൾ സന്ദർശിച്ചു. അവിടെ ഇരുന്ന് കണ്ണടച്ച് ധ്യാനിച്ചപ്പോളാണ് … Continue reading ഒരു സർട്ടിഫിക്കറ്റിനും ന്യായീകരിക്കാനാവില്ല ഇത്രയും വയലൻസ്; കുട്ടികൾ മാർക്കോ സിനിമ കണ്ടാൽ എന്തു സംഭവിക്കും; മനശാസ്ത്ര വിദ​ഗ്ദർ പറയുന്നു…