രണ്ടാം ഭാര്യയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലി; ഇമാമിന് ജാമ്യമില്ല

കൊല്ലം: രണ്ടാം ഭാര്യയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയ ഇമാമിന് ജാമ്യമില്ല. മൈനാഗപ്പള്ളി സ്വദേശി അബ്ദുൽ ബാസിത്തിന്റെ ജാമ്യാപേക്ഷ ചവറ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളുകയായിരുന്നു. മൈനാഗപ്പള്ളി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ബാസിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുത്തലാഖ് ചൊല്ലിയില്ലെന്നും ഒറ്റ ത്വലാഖ് മാത്രമേ ചൊല്ലിയുള്ളു എന്നുമായിരുന്നു ഇമാമിൻ്റെ വാദം. എന്നാൽ, ഇയാൾ മുത്തലാഖ് ചൊല്ലുന്നത് പരാതിക്കാരിയായ യുവതി ഫോണിൽ റെക്കോഡ് ചെയ്തിരുന്നു. ഇത് ഇരുപതുകാരിയുടെ അഭിഭാഷകൻ കോടതി മുറിയിൽ പ്ലേ ചെയ്തതിന് പിന്നാലെയാണ് … Continue reading രണ്ടാം ഭാര്യയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലി; ഇമാമിന് ജാമ്യമില്ല