ഗുരുതരമായ പ്രഫഷനൽ വീഴ്ചകൾ: യുകെയിൽ മലയാളി നഴ്സിനെതിരെ കടുത്ത നടപടിയുമായി എൻഎംസി

യുകെയിൽ മലയാളി നഴ്സിനെതിരെ കടുത്ത നടപടിയുമായി എൻഎംസി ലണ്ടൻ: ചികിത്സാ പിഴവുകളുടെ പേരിൽ യുകെയിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സിനെ 12 മാസത്തേക്ക് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (NMC) നടത്തിയ വിശദമായ അന്വേഷണത്തിലാണ് നഴ്‌സിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ പ്രഫഷനൽ വീഴ്ചകൾ ഉണ്ടായതായി കണ്ടെത്തിയത്. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതും ചികിത്സാ മാനദണ്ഡങ്ങൾ ലംഘിച്ചതുമാണ് നടപടിയിലേക്ക് നയിച്ചത്. കഴിഞ്ഞ വർഷം നടന്ന ഒരു ചികിത്സാ സംഭവവുമായി ബന്ധപ്പെട്ടാണ് എൻഎംസി അന്വേഷണം … Continue reading ഗുരുതരമായ പ്രഫഷനൽ വീഴ്ചകൾ: യുകെയിൽ മലയാളി നഴ്സിനെതിരെ കടുത്ത നടപടിയുമായി എൻഎംസി