നിത്യാനന്ദ മരിച്ചു, ജീവത്യാഗം ചെയ്തെന്ന് സഹോദരി പുത്രൻ; 10000 കോടി രൂപയുടെ സ്വത്ത് നടി രഞ്ജിതക്കോ?
ചെന്നൈ: കുപ്രസിദ്ധ ആൾദൈവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. നിത്യാനന്ദയുടെ സഹോദരിയുടെ മകനാണ് നിത്യാനന്ദ ജീവത്യാഗംചെയ്‌തെന്ന് വെളിപ്പെടുത്തലുമായി എത്തിയത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് സുന്ദരേശ്വരൻ ഇക്കാര്യം വ്യക്തമാക്കിയത്. സനാതനധർമം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവത്യാഗംചെയ്‌തെന്നായിരുന്നു നിത്യാനന്ദയുടെ അനുയായികൂടിയായ സുന്ദരേശ്വരൻ പറഞ്ഞത്. 2010-ൽ സിനിമാനടിക്കൊപ്പമുള്ള വീഡിയോ പുറത്തുവന്നതുമുതൽ വിവാദങ്ങളിൽ നിറഞ്ഞുനിന്ന നിത്യാനന്ദ 2019-ലാണ് ഇന്ത്യ വിട്ടത്. തങ്ങളുടെ മൂന്നുമക്കളെ തട്ടിക്കൊണ്ടുപോയതായി തമിഴ് ദമ്പതിമാർ നൽകിയ പരാതിയിൽ ഗുജറാത്ത് പോലീസ് അറസ്റ്റിന് നടപടിയാരംഭിച്ചതിനെത്തുടർന്നായിരുന്നു നിത്യാനന്ദ രാജ്യംവിട്ടത്. എക്വഡോറിനുസമീപം ഒരു … Continue reading നിത്യാനന്ദ മരിച്ചു, ജീവത്യാഗം ചെയ്തെന്ന് സഹോദരി പുത്രൻ; 10000 കോടി രൂപയുടെ സ്വത്ത് നടി രഞ്ജിതക്കോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed