ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനം! ഇങ്ങനൊരു പോസ്റ്റ് ഇട്ടാൽ ജോലി പോകുമോ? അതോ സ്ഥാനക്കയറ്റം കിട്ടുമോ? ഇതെന്തൊരു നാട്

കോഴിക്കോട്: ​ഗോഡ്സയെ പ്രകീർത്തിച്ച് ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ട് വിവാദത്തിലായ കോഴിക്കോട് എൻ ഐടി പ്രൊഫസർക്ക് സ്ഥാനക്കയറ്റം. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ സമൂഹ മാധ്യമത്തിൽ ​ഗോഡ്സയെ പ്രകീർത്തിച്ച് കമന്റിട്ടതോടെ വിവാദ നായികയായ പ്രൊഫസർ ഷൈജ ആണ്ടവനാണ് സ്ഥനക്കയറ്റം ലഭിച്ചത്. പ്ലാനിങ് ആൻഡ് ഡവലപ്മെൻറ് ഡീൻ ആയാണ് ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം നൽകിയത്. ഏപ്രിൽ ഏഴ് മുതൽ ഇത് പ്രാബല്യത്തിൽ വരും. 2024-ലാണ് ഷൈജ ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ടത്. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമെന്നായിരുന്നു ഷൈജ ആണ്ടവൻ്റെ പോസ്റ്റ്. … Continue reading ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനം! ഇങ്ങനൊരു പോസ്റ്റ് ഇട്ടാൽ ജോലി പോകുമോ? അതോ സ്ഥാനക്കയറ്റം കിട്ടുമോ? ഇതെന്തൊരു നാട്