നൈസാർ വിജയകരമായി വിക്ഷേപിച്ചു

നൈസാർ വിജയകരമായി വിക്ഷേപിച്ചു ശ്രീഹരിക്കോട്ട: ഇന്ത്യയും അമേരിക്കയും ചേർന്ന് നടത്തിയ ആദ്യ സംയുക്ത ഉപഗ്രഹ ദൗത്യമായ നൈസാർ (NISAR) വിജയകരമായി വിക്ഷേപിച്ചു. ഭൗമനിരീക്ഷണ രംഗത്ത് ഒരു പുതിയ അധ്യായത്തിന് തുടക്കമായാണ് ഈ ദൗത്യത്തെ കണക്കാക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഇസ്രോയുടെ അഭിമാനമായ ജിഎസ്എൽവി-എഫ്16 റോക്കറ്റിലാണ് നൈസാർ സാറ്റലൈറ്റ് പറന്നുയർന്നത്. 2,400 കിലോഗ്രാം ഭാരമുള്ള നൈസാർ ഭൂമിയിൽ നിന്ന് 747 കിലോമീറ്റർ ഉയരത്തിലാണ് ഇത് ഭ്രമണം ചെയ്യുക. 13,000 കോടിയിലേറെ ചെലവിൽ നിർമിച്ച ഈ … Continue reading നൈസാർ വിജയകരമായി വിക്ഷേപിച്ചു