മലപ്പുറത്ത് ആറ് പേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്

മലപ്പുറം: മലപ്പുറം ജില്ലയിൽ നിപ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന ആറ് പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്. സമ്പർക്കപ്പട്ടികയിലെ ഹൈ റിസ്ക് വിഭാഗത്തിൽ ഉള്ള ആറ് പേരുടെ പരിശോധന ഫലമാണ് പുറത്തുവന്നത്. അതേസമയം നിപ സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയായ നാല്പത്തിരണ്ടുകാരി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 49 പേരാണ് ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 45 പേർ ഹൈ റിസ്ക് കോൺടാക്ടിലുള്ളവരാണെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു. ഹൈ റിസ്ക് കോൺടാക്ടിലുള്ള 12 പേർ കുടുംബാംഗങ്ങളാണ്. ആകെ ആറുപേർക്കാണ് രോഗം ലക്ഷണം കണ്ടെത്തിയത്. ഇതിൽ … Continue reading മലപ്പുറത്ത് ആറ് പേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്