സംസ്ഥാനത്ത് വീണ്ടും നിപ സംശയം: രണ്ടുപേർ നിരീക്ഷണത്തിൽ
കണ്ണൂർ മാലൂരിൽ രണ്ടുപേരെ നിപ സംശയിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.Nipah suspected again in the state: two people under surveillance ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു. രോഗി പ്രത്യേക വാർഡിൽ നിരീക്ഷണത്തിലാണ് ഇപ്പോഴുള്ളത്. സ്രവസാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed