ബംഗാളിൽ നിപ്പ പടരുന്നു; ഏഷ്യൻ രാജ്യങ്ങൾക്ക് ജാഗ്രതാ നിർദേശം; കേരളവും ജാഗ്രതയിലേക്ക്

ബംഗാളിൽ നിപ്പ പടരുന്നു; ഏഷ്യൻ രാജ്യങ്ങൾക്ക് ജാഗ്രതാ നിർദേശം ബംഗാളിലെ നാദിയ ജില്ലയിൽ നിപ്പ കേസുകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങൾ കടുത്ത ജാഗ്രതയിലാണ്. 2025 ഡിസംബർ അവസാനത്തോടെ ബംഗാളിലെ രണ്ട് ആരോഗ്യ പ്രവർത്തകർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് സിംഗപ്പുർ, തായ്‌ലൻഡ്, ഹോങ്കോങ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ വിമാനത്താവളങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി കർശനമായ പരിശോധനകൾ ആരംഭിച്ചു. സിംഗപ്പുറിൽ താപനില പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. രോഗബാധിതരുമായി സമ്പർക്കത്തിലുണ്ടായിരുന്ന 196 പേരുടെ ഫലം നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം … Continue reading ബംഗാളിൽ നിപ്പ പടരുന്നു; ഏഷ്യൻ രാജ്യങ്ങൾക്ക് ജാഗ്രതാ നിർദേശം; കേരളവും ജാഗ്രതയിലേക്ക്