നിപയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി; 13 സാമ്പിളുകള്‍ നെഗറ്റീവ്, 26 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയിൽ
മലപ്പുറം: മഞ്ചേരിയിൽ നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള പതിമൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു. 175 പേരാണ് യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അതില്‍ 26 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയിലാണ് എന്നും മന്ത്രി വ്യക്തമാക്കി.(Nipah; 13 samples were negative) രോഗവ്യാപനത്തിനുള്ള സാധ്യത കുറവാണ്. എങ്കിലും രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രോഗലക്ഷണമുള്ള മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും. നിപ ബാധിച്ച് മരിച്ച യുവാവ് … Continue reading നിപയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി; 13 സാമ്പിളുകള്‍ നെഗറ്റീവ്, 26 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed