നിപ മരണം: കനത്ത ജാഗ്രതയിൽ മലപ്പുറം: മാസ്ക് നിർബന്ധം: കൂടുതൽ നിയന്ത്രണങ്ങൾ ഇങ്ങനെ:
നിപ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. തിരുവാലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, അഞ്ച്, ആറ്, ഏഴ്, മമ്പാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് എന്നീ വാര്‍ഡ് പരിധികളിലാണ് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. Nipa death: Malappuram on high alert നിയന്ത്രണങ്ങൾ ഇങ്ങനെ: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുത്. മലപ്പുറത്ത് മാസ്‌ക് നിര്‍ബന്ധമാക്കി. വ്യാപാര സ്ഥാപനങ്ങളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും നിര്‍ദേശമുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ കളക്ടറും പുറത്തിറക്കിയ … Continue reading നിപ മരണം: കനത്ത ജാഗ്രതയിൽ മലപ്പുറം: മാസ്ക് നിർബന്ധം: കൂടുതൽ നിയന്ത്രണങ്ങൾ ഇങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed