ഹോംവർക്ക് ചെയ്തില്ലെന്ന് പറഞ്ഞ് ക്രൂരമർദ്ദനം: ഒൻപതാം ക്ലാസ്സുകാരിയുടെ കേൾവി നഷ്ടമായി; അധ്യാപികയ്ക്ക് കഠിനതടവ്

ക്രൂരമർദ്ദനം: ഒൻപതാം ക്ലാസ്സുകാരിയുടെ കേൾവി നഷ്ടമായി; അധ്യാപികയ്ക്ക് കഠിനതടവ് അധ്യാപകർ വിദ്യാർത്ഥികളെ ശിക്ഷിക്കുന്നത് വിദ്യാലയങ്ങളിൽ ഒരു സാധാരണ പ്രക്രിയയായി പലരും കണക്കാക്കാറുണ്ട്. എന്നാൽ കുട്ടികൾക്ക് നേരെയുള്ള ശാരീരിക മർദ്ദനം എത്രത്തോളം അപകടകരമാകാം എന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമാണ് അഹമ്മദാബാദിൽ നിന്നും പുറത്തുവരുന്നത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ കേൾവിശക്തി നഷ്ടപ്പെടുത്തിയ സംഭവത്തിൽ ഒരു അധ്യാപികയ്ക്ക് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്. അഹമ്മദാബാദിലെ ഗാന്ധിനഗർ സെക്ടർ 28-ലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിലായിരുന്നു ക്രൂരമായ ഈ സംഭവം നടന്നത്. സയൻസ് അധ്യാപികയായ … Continue reading ഹോംവർക്ക് ചെയ്തില്ലെന്ന് പറഞ്ഞ് ക്രൂരമർദ്ദനം: ഒൻപതാം ക്ലാസ്സുകാരിയുടെ കേൾവി നഷ്ടമായി; അധ്യാപികയ്ക്ക് കഠിനതടവ്