ഓണാഘോഷങ്ങള്‍ കെങ്കേമമാക്കാന്‍ പ്രവാസികള്‍

അബുദാബി: ഓണം ആഘോഷമാക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. യുഎഇയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ അനുഭവപ്പെടുന്ന തിരക്ക് ഇത് സാക്ഷ്യപ്പെടുത്തുന്നു. നാട്ടില്‍ ഇല്ലെങ്കിലും ആഘോഷത്തിന് ഒട്ടും കുറവ് വരുത്താന്‍ കഴിയില്ലെന്നാണ് ഓരോ മലയാളിയും പറയുന്നത്.

പ്രത്യേക ഓണച്ചന്തകള്‍ ഒരുക്കിയാണ് വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ വരവേല്‍ക്കുന്നത്. പച്ചക്കറിയും പലവ്യഞ്ജനവും മുതല്‍ സദ്യ ഉണ്ണാനുളള ഇല വരെ ആര്‍ഷകമായ വിലക്കിഴിവിലാണ് ലഭ്യമാക്കുന്നത്. ഓണ സദ്യ മുന്‍കൂട്ടി ബുക്ക് ചെയ്യാനുളള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് കഴിഞ്ഞ കുറെ ദിവസങ്ങളിലായി വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഒത്തുചേരലിന്റെയും കൂട്ടായ്മയുടെയുടെയും ആഘോഷം കൂടിയാണ് ഓണം ഓരോ പ്രവാസിക്കും സമ്മാനിക്കുന്നത്. ഓഫീസിലെ തിക്കുതിരക്കുകള്‍ക്കിടയില്‍ തിരുവോണ ദിവസം ആഘോഷമാക്കാന്‍ പലര്‍ക്കും കഴിയാറില്ല. അതുകൊണ്ട് തന്നെ ഒഴിവ് വേളകളാണ് ആഘോഷങ്ങള്‍ക്കായി മാറ്റിവെയ്ക്കുന്നത്. വിവിധ സംഘടനകളുടെയും കുടുംബ കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ള ആഘോഷങ്ങള്‍ മാസങ്ങളോളം നീണ്ടു നില്‍ക്കും.

 

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെ വള്ളംകുളം നാരായണൻകുട്ടി ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട് : കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ...

ചാ​ന​ൽ ച​ർ​ച്ച​യി​ൽ വി​ദ്വേ​ഷ പ​രാ​മ​ർ​ശം; ബി​ജെ​പി നേ​താ​വ് പി.​സി.​ജോ​ർ​ജി​ന് മു​ൻ​കൂ​ര്‍ ജാ​മ്യം

കൊ​ച്ചി: ചാ​ന​ൽ ച​ർ​ച്ച​യി​ൽ വി​ദ്വേ​ഷ പ​രാ​മ​ർ​ശം ന​ട​ത്തി​യെന്ന കേ​സി​ൽ ബി​ജെ​പി നേ​താ​വ്...

വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനയ്ക്ക് നിരോധനം

കുവൈത്ത്: വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനയ്ക്ക് നിരോധനമേർപ്പെടുത്തി കുവൈത്ത്....

Related Articles

Popular Categories

spot_imgspot_img