റെയിൽവേ സ്റ്റേഷനിൽ തിക്കും തിരക്കും; ഒൻപത് പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം
മുംബൈ: മുംബൈയിൽ റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർക്ക് പരിക്ക് Nine people injured in Mumbai railway station. രണ്ട് പേരുടെ നിലവ ഗുരുതമെന്ന് റിപ്പോർട്ട്. ഇന്നലെ രാവിലെ ഏഴരയോടെ ബാന്ദ്ര ടെർമിനസിലാണ് സംഭവം. ബാന്ദ്ര-ഗോരഖ്പൂർ അന്ത്യോദയ എക്സ്പ്രസിൽ കയറാനുള്ളവരാണ് തിക്കിലും തിരക്കിലുംപെട്ടത്. ബാന്ദ്ര-ഗോരഖ്പൂർ എക്‌സ്പ്രസിൽ കയറാൻ ഇന്നലെ വൻതിരക്കായിരുന്നു അനുഭവപ്പെട്ടത്. ട്രെയിൻ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയപ്പോഴേക്കും പലരും ഓടിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന്പോലീസ് പറയുന്നു. പരിക്കേറ്റവരെ ബാന്ദ്ര ഭാബ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. … Continue reading റെയിൽവേ സ്റ്റേഷനിൽ തിക്കും തിരക്കും; ഒൻപത് പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed