യാത്രക്കാരനെന്ന പേരിൽ ഗതാഗത മന്ത്രിയുടെ ഫോൺ കോൾ; പണി കിട്ടിയത് ഒമ്പത് കണ്ടക്‌ടർമാർക്ക്

തിരുവനന്തപുരം: കെഎസ്‌ആർടിസി ഡിപ്പോകളിലെ കൺട്രോൾ റൂമിലേക്ക് യാത്രക്കാരനെന്ന പേരിൽ ഫോൺ ചെയ്‌ത് ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ. ഫോണ്‍ എടുക്കാതിരിക്കുകയും കൃത്യമായ മറുപടി നല്‍കാതിരിക്കുകയും ചെയ്ത ഒമ്പത് കണ്ടക്‌ടർമാരെ സ്ഥലംമാറ്റി. കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വിളിച്ചാല്‍ പ്രതികരണമില്ലെന്നും മര്യാദയ്ക്ക് സംസാരിക്കുന്നില്ലെന്നുമുള്ള പരാതി നേരിട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി. പരാതികൾ അറിയിക്കാനും ബസ് സമയം അറിയാനുമാണ് കൺട്രോൾ റൂം നടത്തുന്നതെന്നും മന്ത്രി ഓർമിപ്പിച്ചു. ഡിപ്പോകളിലെ കൺട്രോൾ റൂം കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും ജനങ്ങൾക്ക് പരാതി അറിയിക്കാനും … Continue reading യാത്രക്കാരനെന്ന പേരിൽ ഗതാഗത മന്ത്രിയുടെ ഫോൺ കോൾ; പണി കിട്ടിയത് ഒമ്പത് കണ്ടക്‌ടർമാർക്ക്