വീട്ടിലെ പ്രസവം; ഒൻപത് മാസത്തിനിടെ നടന്നത് ഒൻപത് ശിശുമരണങ്ങൾ; കാരണം ഇതാണ്
തിരുവനന്തപുരം:ആശുപത്രിയിൽ ചികിത്സ തേടാതെ പ്രസവം വീട്ടിൽ നടത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് ഒൻപത് മാസത്തിനിടെ നടന്നത് ഒൻപത് ശിശുമരണങ്ങൾ. ശിശുമരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന നിലയിൽ രാജ്യത്തിന് മാതൃകയാകുമ്പോഴാണ് പുതിയ കണക്കുകൾ.ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഇത്രയും കുട്ടികൾ മരിച്ചത്. അഡ്വ.കുളത്തൂർ ജെയ്സിംഗിന് ആരോഗ്യവകുപ്പ് നൽകിയ വിവരാവകാശ മറുപടിയിലാണ് ഈ കണക്കുകൾ ഉള്ളത്.ആലപ്പുഴ,എറണാകുളം,തൃശൂർ ജില്ലകളിൽ രണ്ടുവീതവും തിരുവനന്തപുരം,കൊല്ലം,കോഴിക്കോട് ജില്ലകളിൽ ഓരോ മരണവും സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പ്രസവം മറ്റാരും കാണാൻ പാടില്ലെന്നും വീട്ടിൽ പ്രസവിക്കുന്നതാണ് … Continue reading വീട്ടിലെ പ്രസവം; ഒൻപത് മാസത്തിനിടെ നടന്നത് ഒൻപത് ശിശുമരണങ്ങൾ; കാരണം ഇതാണ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed