ഇന്ത്യയ്ക്ക് മുട്ടൻ പണി;ഇന്ത്യ മെഡൽ വാരിക്കൂട്ടുന്ന ബാഡ്മിന്‍റണും ഗുസ്തിയും ഹോക്കിയുമുൾപ്പെടെ 9 ഇനങ്ങൾ അടുത്ത കോമൺവെൽത്ത് ഗെയിംസിലില്ല

ഡൽഹി: 2026ലെ ഗ്ലാസ്‌കോ കോമൺവെൽത്ത് ഗെയിംസിൽ നിന്നും ക്രിക്കറ്റ്, ഹോക്കി, ബാഡ്മിന്റൺ, ഷൂട്ടിങ്, ഗുസ്തി, ഷൂട്ടിങ്, സ്‌ക്വാഷ് തുടങ്ങിയ ഇനങ്ങൾ ഒഴിവാക്കുന്നു. നേരത്തേ 19 മല്‍സര ഇനങ്ങളുണ്ടായിരുന്ന ഗെയിംസില്‍ ഒമ്പതെണ്ണമാണ് ഇപ്പോള്‍ വേണ്ടെന്നു വച്ചിരിക്കുന്നത്. ഇതോടെ അടുത്ത എഡിഷനില്‍ വെറും 10 ഇനങ്ങളില്‍ മാത്രമേ നമുക്കു മെഡല്‍ പോരാട്ടങ്ങള്‍ കാണാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യയെ സംബന്ധിച്ച് ഈ തീരുമാനം വലിയ തിരിച്ചടി തന്നെയാണ്. 2022ലെ ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍ നേടിയ ആറ് ഇനങ്ങള്‍ ഗ്ലാസ്കോയില്‍ നടക്കുന്ന … Continue reading ഇന്ത്യയ്ക്ക് മുട്ടൻ പണി;ഇന്ത്യ മെഡൽ വാരിക്കൂട്ടുന്ന ബാഡ്മിന്‍റണും ഗുസ്തിയും ഹോക്കിയുമുൾപ്പെടെ 9 ഇനങ്ങൾ അടുത്ത കോമൺവെൽത്ത് ഗെയിംസിലില്ല