ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി തുടരുന്നു; വനം വകുപ്പിലെ ഒൻപത് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തു
തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പിൽ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്പെന്‍ഷന്‍. വനം വകുപ്പ് ജീവനക്കാരായ ഒന്‍പത് പേരെയാണ് സസ്‌പെൻഡ് ചെയ്തത്. ഒരു എല്‍. ഡി. ടൈപിസ്റ്റ്, വാച്ചര്‍, ഏഴ് പാര്‍ട്ട് ടൈം സ്വീപർമാർ എന്നിവർക്കെതിരെയാണ് നടപടി.(Nine employees of the forest department have been suspended) കഴിഞ്ഞ ദിവസം അനധികൃതമായി പെൻഷൻ കൈപ്പറ്റിയ സംഭവത്തിൽ 29 ജീവനക്കാരെ കൃഷി വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. സയൻറിഫിക് അസിസ്റ്റൻറ് മുതൽ ഫാമിലെ സ്ഥിരം തൊഴിലാളികൾ വരെയുള്ളവർ നടപടി … Continue reading ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി തുടരുന്നു; വനം വകുപ്പിലെ ഒൻപത് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed