സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം അവസാനിപ്പിക്കുന്നു

സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം അവസാനിപ്പിക്കുന്നു കൊച്ചി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിച്ചുവരുന്ന സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. കൗൺസിൽ ഭാരവാഹികൾ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് അന്തിമ തീരുമാനം എടുക്കാനൊരുങ്ങുന്നത്. പാസ്റ്റർ കെ.എ. പോൾ നടത്തുന്ന ഇടപെടലുകളോടുള്ള അതൃപ്തിയാണ് കൗൺസിൽ പ്രവർത്തനം നിർത്താൻ കാരണമായത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആദ്യം മുതൽ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിച്ചിരുന്ന സംഘടനയായതിനാൽ … Continue reading സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം അവസാനിപ്പിക്കുന്നു