നീലേശ്വരം വെടിക്കെട്ട് അപകടം; 16 പേരുടെ നില ഗുരുതരം, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്ന് പേർ അറസ്റ്റിൽ

കാസർകോട്: നീലേശ്വരം ക്ഷേത്രത്തിൽ പടക്ക ശേഖരത്തിന് തീ പടർന്നുണ്ടായ അപകടത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്നുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതൻ, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.(Nileswaram fireworks accident; three people including temple committee officials have been arrested) ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിനായി സൂക്ഷിച്ചിരുന്ന പടക്കങ്ങൾക്ക് … Continue reading നീലേശ്വരം വെടിക്കെട്ട് അപകടം; 16 പേരുടെ നില ഗുരുതരം, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്ന് പേർ അറസ്റ്റിൽ