കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അപകടത്തിൽ പരിക്കേറ്റ പതിനാറു പേരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.(Nileswaram fireworks accident; government will bear the medical expenses of injured persons) അതേസമയം കളിയാട്ട മഹോത്സവത്തിനായുള്ള പടക്കങ്ങള്‍ സൂക്ഷിക്കാൻ അനുമതി ഇല്ലായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൂടാതെ മൂന്ന് … Continue reading നീലേശ്വരം വെടിക്കെട്ടപകടം; പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും, തീരുമാനം മന്ത്രിസഭാ യോഗത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed