നീലേശ്വരം വെടിക്കെട്ടപകടം; മൂന്ന് പ്രതികളുടെയും ജാമ്യം റദ്ദാക്കി കോടതി
കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റിലായ മൂന്നു പ്രതികളുടെയും ജാമ്യം റദ്ദാക്കി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡൂഷ്യല്‍ മജിസ്‌ട്രേറ്റ്(രണ്ട്) കോടതി അനുവദിച്ച ജാമ്യമാണ് ജില്ലാ സെഷന്‍സ് കോടതി റദ്ദാക്കിയത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.(Nileswaram fireworks accident; court canceled the bail of three accused) തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് … Continue reading നീലേശ്വരം വെടിക്കെട്ടപകടം; മൂന്ന് പ്രതികളുടെയും ജാമ്യം റദ്ദാക്കി കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed