റേഷനരി തികയുന്നില്ല, ചോറിനൊപ്പം വല്ലപ്പോഴും തക്കാളിക്കറിയോ പച്ചമുളക് ചമ്മന്തിയോ…പട്ടിണിയിൽ വലഞ്ഞ് നിലമ്പൂരിലെ ആദിവാസികൾ മലപ്പുറം: “ഒരുപിടി അരി പോലുമില്ല… രാത്രിയിൽ ബാക്കിയാകുന്ന കുറച്ച് ചോറാണ് പഴംകഞ്ഞിയാക്കി രാവിലെ കുടിക്കുന്നത്. കൈയിൽ പൈസയുമില്ല…” – നിലമ്പൂർ ഉൾവനത്തിലെ വെറ്റിലക്കൊല്ലി ആദിവാസി നഗറിലെ സുന്ദരൻ (30) ഹൃദയം നുറുങ്ങുന്ന വേദനയോടെ പറയുന്നു. ഭാര്യയെയും 13 വയസ്സുള്ള മകനെയും ചേർത്തുനിറുത്തിയാണ് സുന്ദരന്റെ വാക്കുകൾ. “ചോറിനൊപ്പം വല്ലപ്പോഴും തക്കാളിക്കറിയോ പച്ചമുളക് ചമ്മന്തിയോ കിട്ടും. ഇപ്പോൾ വെറും ചോറാണ് കഴിക്കുന്നത്,” എന്നും അദ്ദേഹം പറയുന്നു. … Continue reading റേഷനരി തികയുന്നില്ല, ചോറിനൊപ്പം വല്ലപ്പോഴും തക്കാളിക്കറിയോ പച്ചമുളക് ചമ്മന്തിയോ…പട്ടിണിയിൽ വലഞ്ഞ് നിലമ്പൂരിലെ ആദിവാസികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed