ഇടതും വലതും സ്വതന്ത്രനുമെല്ലാം വി.ഐ.പികളെ ഇറക്കുമ്പോൾ ബി.ജെ.പിക്കായി ആരിറങ്ങും?

മലപ്പുറം: നിലമ്പൂരിൽ ഇനി വിഐപി പ്രചാരകരുടെ പ്രചരണകാലം. എല്ലാ പാർട്ടികളും അവരുടെ പ്രധാന നേതാക്കളെ കളത്തിൽ ഇറക്കാനുളള ശ്രമത്തിലാണ്. തൃണമൂൽ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥി അല്ലെങ്കിലും അൻവറും പ്രധാന നേതാക്കളെ ഇറക്കാനുളള ഓട്ടത്തിലാണ്. പ്രമുഖരെല്ലാം ഒഴുകി എത്തുന്നതോടെ അവസാനഘട്ടത്തിലെ നിലമ്പൂരിലെ പ്രചരണം കൊഴുക്കും. ആരോപണ പ്രത്യാരോപണങ്ങളുമായി പാർട്ടികൾ കളം നിറയും എന്ന് ഉറപ്പാണ്. വയനാട് എംപി പ്രിയങ്ക ഗാന്ധിയാണ് കോൺഗ്രസിന്റെ തുറുപ്പ് ചീട്ട്. നിലമ്പൂർ കൂടി ഉൾപ്പെടുന്നതാണ് വയനാട് പാർലമെന്റ് മണ്ഡലം. 14ന് പ്രിയങ്ക നിലമ്പൂരിൽ എത്തുമെന്നാണ് … Continue reading ഇടതും വലതും സ്വതന്ത്രനുമെല്ലാം വി.ഐ.പികളെ ഇറക്കുമ്പോൾ ബി.ജെ.പിക്കായി ആരിറങ്ങും?