ഷൗക്കത്ത് കുതിക്കുന്നു

ഷൗക്കത്ത് കുതിക്കുന്നു മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മുന്നേറ്റം തുടർന്ന് യുഡിഎഫ്. 8493 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനുള്ളത്. പതിനൊന്നാം റൗണ്ടിൽ വോട്ടുകൾ എണ്ണി തീർന്നപ്പോൾ ഷൗക്കത്തിന് 44293 വോട്ട് ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് 37077 വോട്ടും അൻവറിന് 12764 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 5066 വോട്ടും ആണ് കിട്ടിയത്. മൂത്തേടം, വഴിക്കടവ്, എടക്കര, പോത്തുകല്ല് പഞ്ചായത്തുകളിൽ യുഡിഎഫിന് ആണ് ലീഡ്. എം.സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിലും യുഡിഎഫിനു ആണ് … Continue reading ഷൗക്കത്ത് കുതിക്കുന്നു