നിലമ്പൂരിൽ ബിഡിജെഎസ് മത്സരിക്കും! രാജീവ് ചന്ദ്രശേഖറെ കണ്ടശേഷം തീരുമാനമെന്ന് തുഷാർ വെള്ളാപ്പള്ളി

കോട്ടയം: നിലമ്പൂർ നിയമസഭാ സീറ്റിൽ മത്സരിക്കണമെന്ന ഒരു വിഭാ​ഗം ബിജെപി നേതാക്കളുടെ അഭിപ്രായത്തോട് പ്രതികരിച്ച് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ഇതുസംബന്ധിച്ച് ബിജെപി നേതൃത്വം ഔദ്യോ​ഗികമായി ആവശ്യപ്പട്ടിട്ടില്ല എന്നാണ് തുഷാർ പറഞ്ഞത്. മുന്നണിയിൽ ഇത്തരമൊരാവശ്യം ഉയർന്നാൽ ബിഡിജെഎസ് ചർച്ച ചെയ്യുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം താനും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും നേരിട്ട് കണ്ടിട്ടില്ലെന്നും തുഷാർ വ്യക്തമാക്കി. രാജീവ് ചന്ദ്രശേഖറുമായുള്ള കൂടിക്കാഴ്ച്ചക്കു ശേഷം രണ്ടു ദിവസത്തിനു ശേഷം തീരുമാനമുണ്ടാകും. മത്സരത്തിന്റെ … Continue reading നിലമ്പൂരിൽ ബിഡിജെഎസ് മത്സരിക്കും! രാജീവ് ചന്ദ്രശേഖറെ കണ്ടശേഷം തീരുമാനമെന്ന് തുഷാർ വെള്ളാപ്പള്ളി