ഫുട്‌ബോൾ താരത്തെ ഇറക്കി നിലമ്പൂർ പിടിക്കാൻ സിപിഎം

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഎം മത്സരിപ്പിക്കുക സ്വതന്ത്ര സ്ഥാനാർത്ഥിയെ. മുൻ ഫുട്‌ബോൾ താരവും സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റുമായ യു ഷറഫലി, ചുങ്കത്തറ മാർത്തോമാ കോളേജ് മുൻ പ്രിൻസിപ്പൽ തോമസ് മാത്യു, നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു എന്നിവരാണ്പാർട്ടി പരിഗണനയിൽ ഉള്ളതെന്നാണ് വിവരം. വിജയസാദ്ധ്യതയുള്ള മറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികളെയും പരിഗണിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ പൂർണമായും സ്വതന്ത്ര പരീക്ഷണം ഉപേക്ഷിക്കില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം വിപി അനിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇതുമായി … Continue reading ഫുട്‌ബോൾ താരത്തെ ഇറക്കി നിലമ്പൂർ പിടിക്കാൻ സിപിഎം