പൈനാപ്പില്‍, വാഴപ്പഴം, കശുമാങ്ങ… വൈൻ നിർമാണത്തിനൊരുങ്ങി കേരള കാര്‍ഷിക സര്‍വകലാശാല; വില ലിറ്ററിന് ആയിരത്തിൽ താഴെ

തിരുവനന്തപുരം: പഴവങ്ങളില്‍ നിന്ന് കേരള കാര്‍ഷിക സര്‍വകലാശാല നിര്‍മ്മിക്കുന്ന ‘നിള’ വൈന്‍ വൈകാതെ വിപണിയിലെത്തും. ലേബല്‍ ലൈസന്‍സ് കൂടി കിട്ടണം.’Nila’ wine will soon hit the market വൈന്‍ നിര്‍മ്മാണ ലൈസന്‍സിന് നാല് അപേക്ഷകളാണ് എക്‌സൈസിന് കിട്ടിയത്. കാര്‍ഷിക സര്‍വകലാശാലയ്ക്കാണ് ആദ്യം അനുമതി ലഭിച്ചത്. പൈനാപ്പില്‍, വാഴപ്പഴം, കശുമാങ്ങ എന്നിവയില്‍ നിന്നാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്പാദനം. സര്‍വകലാശാല വിളയിച്ചതും കര്‍ഷകരില്‍ നിന്ന് വാങ്ങുന്നതുമായ പഴങ്ങളും ഉപയോഗിക്കും. വിപണിയിലെത്തുമ്പോള്‍ ലിറ്ററിന് 1000 രൂപയില്‍ താഴെയാവും വില. വില്പന നേരിട്ടോ, … Continue reading പൈനാപ്പില്‍, വാഴപ്പഴം, കശുമാങ്ങ… വൈൻ നിർമാണത്തിനൊരുങ്ങി കേരള കാര്‍ഷിക സര്‍വകലാശാല; വില ലിറ്ററിന് ആയിരത്തിൽ താഴെ